Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bosnia And Herzegovina

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ബോ​സ്നി​യ ഹെ​ർ​സെ​ഗോ​വി​ന​യ്ക്ക് മി​ന്നും ജ​യം

ബു​ക്കാ​റ​സ്റ്റ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ബോ​സ്നി​യ ഹെ​ർ​സെ​ഗോ​വി​ന​യ്ക്ക് മി​ന്നും ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ച്ച് മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ‌​ക്ക് റൊ​മാ​നി​യ​യെ തോ​ൽ​പ്പി​ച്ചു.

ബോ​സ്നി​യ​യ്ക്ക് വേ​ണ്ടി ആ​ർ​മി​ൻ ഗി​ഗോ​വി​ച്ചും ത​രി​ക് മു​ഹ​റെ​മോ​വി​ച്ചും ഹാ​രി​സ് ത​ബാ​കോ​വി​ച്ചും എ​ർ​മി​ൻ മാ​ഹ്മി​ച്ചും ആ​ണ് ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. ഡാ​നി​യേ​ൽ ബി​ർ​ലി​ഗി​യ​യും അ​ലെ​ക്സാ​ൻ​ട്രു സി​ർ​കാ​ൽ​ഡൈ​വു​വും ആ​ണ് റൊ​മാ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ബോ​സ്നി​യ​യ്ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ‌ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബോ​സ്നി​യ.

Latest News

Corehub Up